Verse 1അരുതേ നാഥാ പോകരുതേ
കടന്നുപോകരുതേ
ഈ നിൻ ജനതയെ
അലിവോടെ നോക്കാതെ
കടന്നുപോകരുതേ നാഥാ
കടന്നുപോകരുതേ
Verse 2കടും ചുവപ്പാകുന്ന പാപങ്ങളാൽ
അകന്നുപോയ് പൊറുക്കണമേ
കൊടുംപാതകക്കനൽ ചുമടുമായ് നാഥാ
തകർന്നുപോയ് കനിയണമേ... നാഥാ
Verse 3അകൃത്യഭാരങ്ങളാൽ വഴിമറന്നു
വലഞ്ഞുപോയ് ക്ഷമിക്കണമേ
നിണം വാർന്ന നിൻതിരുവഴിപ്പൊരുൾ നാഥാ
മറന്നുപോയ് കനിയണമേ... നാഥാ
Verse 4അഗതികൾക്കായ് സ്വയം കരുതിടാതെ
കടന്നുപോയ് പൊറുക്കണമേ
അഭയം പൊയ്പോയൊരജഗണംപോലെ
അലഞ്ഞുപോയ് കനിയണമേ... നാഥാ
Verse 1aruthe naadhaa pokaruthe
kadannupokaruthe
ee nin janathaye
alivode nokkaathe
kadannupokaruthe naadhaa
kadannupokaruthe
Verse 2kadum chuvappaakunna paapangalaal
akannupoy porukkaname
kodum paathakakkkanal chumadumaay naadhaa
thakarnnupoy kaniyaname... naadhaa
Verse 3akruthyabhaarangalaal vazhimarannu
valanjupoy kshamikkaname
ninam vaarnna ninthiruvazhipporull naadhaa
marannupoy kaniyaname... naadhaa
Verse 4agathikalkkaay swayam karuthidaathe
kadannupoy porukkaname
abhayam poypoyorajagamanam pole
alanjupoy kaniyaname... naadhaa
Download Song