Asaadhyam ellaam saadhyam aakkeedunna
Verse 1അസാധ്യമെല്ലാം സാധ്യമാക്കീടുന്ന
യഹോവ ഇടയനല്ലോ
വൈരിയിൽ നിന്നെന്നെ കാത്തു രക്ഷിക്കുന്ന
യഹോവ ഇടയനല്ലോ
Verse 2പച്ചയായ പുൽപ്പുറത്തു കിടത്തുന്നെന്നെ
സ്വസ്തമാം ഉറവിലേക്ക് നടത്തുന്നെന്നെ
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു
നീതി പാതയിൽ എന്നും നടത്തിടുന്നു
Verse 3കൂരിരുൾ താഴ്വരയായീടിലും
അനർത്ഥമൊന്നും ഞാൻ ഭയപ്പെടില്ല
എന്നോട് കൂടവൻ ഉണ്ടെന്നാളും
തൻ വടിയും കോലും ആശ്വാസമായ്
Verse 4ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കും
എൻ ശിരസ്സിൽ പകരും അഭിഷേകം
എന്റെ പാന പാത്രവും കവിഞ്ഞീടുന്നു
നന്മയും കരുണയും പിന്തുടർന്നിടും
Verse 1asaadhyam ellaam saadhyam aakkeedunna
yahova idayanallo
vairiyil ninnenne kaatthu rakshikkunna
yahova idayanallo
Verse 2pacchayaaya pulppuratthu kidatthunnenne
svasthamaam uravilekk nadatthunnenne
ente praanane avan thanuppikkunnu
neethi paathayil ennum nadatthidunnu
Verse 3koorirul thaazhvarayaayeedilum
anartthhamonnum njaan bhayappedilla
ennod koodavan undennaalum
than vadiyum kolum aashvaasamaay
Verse 4shathrukkal munapaake virunnorukkum
en shirassil pakarum abhishekam
ente paana paathravum kavinjnjeedunnu
nanmayum karunayum pinthudarnnidum
Download Song