Asadhyamayathonnumilla en daivathin
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 അസാധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുമ്പിൽ
പർവ്വതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകില്ല തന്റെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകില്ല തന്റെ വചനം
Verse 2 യഹോവ നല്ലവനല്ലോ (2)
ഹാലേലുയ്യാ (2)
Verse 3 കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലേ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവൃത്തികൾ കാണും
Verse 4 സൈന്യത്താലെയല്ല ഒരുശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലെ
ശത്രുവിന്റെ നുകം തകരും
അധികാരത്താലെ അഭിഷേകത്താലെ
ശത്രുവിൻ കോട്ടകൾ തകരും യഹോവ…
Verse 5 യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതേ
വേറൊരു നാമവുമില്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും യഹോവ...
Verse 1 Asaadhyamaayathonnumilla
En daivathin vaakukal munpil
Parvatham maaridatte kunnukal neengidatte
Maarukilla thante dayakal
Aakaasham maaridatte bhoomiyum neengidatte
Maarukilla thante vachanam
Verse 2 Yahova nallavanallo (2)
Hallelujah (2)
Verse 3 Kaattu kaanukilla ningal mazhayum kaanukilla
Vishwaasathode kuzhikal vetteedukil
Thazhvara vellathaal nirayum
Aathmaavinaale kripayennaartheedukil
Daivathin pravruthikal kaanum
Verse 4 Sainyathaaleyalla oru shakthiyaalumalla
Aathmaavinaale abhishekathaale
Shathruvinte nukam thakarum
Adhikaarathaale abhishekathaale
Shathruvin kottakal thakarum;- Yahova…
Verse 5 Yeshuvin naamathinkal ella muzhankaalum madangum
Vaanathin keezhe bhoomikku meethe
Veroru naamavumilla
Yeshuvin naamam rakshikkum naamam
Evarum chernnangu paadum;- Yahova...
Share
Download Song
Cancel
Download