Athbhutha manthri veeranaam daivam
Verse 1അത്ഭുത മന്ത്രി വീരനാം ദൈവം
എന്റെ സങ്കേതം ആശ്രയവും (2)
Verse 2എല്ലാം നന്മയ്ക്കായ് താതൻ ചെയ്യും
നിന്റെ എല്ലാ വഴികളും അവനറിയും (2)
ഒന്നിനും മുട്ടില്ലാതെണ്ണിത്തരും
അവൻ എന്നാളും നിന്നോടു കൂടെവരും (2)
അത്ഭുത മന്ത്രി…
Verse 3കണ്ണീർ തുടയ്ക്കുന്ന താതൻ കരം
എന്നും സന്തോഷം ഏകുന്ന വൻ സാന്നിദ്ധ്യം (2)
അല്ലലെല്ലാം അവൻ മാറ്റിത്തരും
അവൻ എന്നാളും നിന്നോടു കുടെവരും (2)
അത്ഭുത മന്ത്രി…
Verse 1athbhutha manthri veeranaam daivam
ente sangketham aashrayavum (2)
Verse 2ellaam nanmaykkaay thaathan cheyyum
ninte ellaa vazhikalum avanariyum (2)
onninum muttillaathe'nnittharum
avan ennaalum ninnodu koodevarum (2)
athbhutha manthri…
Verse 3kanneer thudaykkunna thaathan karam
ennum santhosham ekunna van saanniddhyam (2)
allalellaam avan maattittharum
avan ennaalum ninnodu kudevarum (2)
athbhutha manthri…
Download Song