Athbhutha namathin mahal prabhuve
Verse 1അത്ഭുത നാമത്തിൻ മഹൽ പ്രഭുവേ
ആരാധ്യൻ യോഗ്യനാം പരിശുദ്ധനെ
വർണ്ണിക്കും വണങ്ങിടും നിൻ നാമത്തെ
നീ മാത്രം ഉന്നതൻ യേശുപരാ (2)
Verse 2സ്തുതിച്ചിടാൻ ... യോഗ്യനേ
കുഞ്ഞാടേ നീ.. ജയാളിയേ(2)
Verse 3ഭാരങ്ങൾ ക്ഷീണങ്ങൾ ഏറിടുമ്പോൾ
ചാരത്തണയുവാൻ യേശുവുണ്ട്
തളരാതെ പതറാതെ മുന്നേറുവാൻ
യേശുവിൻ വലംകരം കൂടെയുണ്ട്(2)
Verse 4ഓടിടും ഞാൻ വിശ്വാസത്താൽ
നേടിടും ഞാൻ നിൻ കൃപയാൽ(2)
Verse 5ആരെല്ലാം എതിരായ് തീർന്നെന്നാലും
ഏകനായ് ഞാൻ ഭൂവിൽ ആയിടിലും
മാറില്ല മറക്കില്ല നാഥനവൻ
ചേർത്തിടും മാർവ്വതിൽ സ്നേഹത്തോടെ(2)
Verse 6ചാരിടും ഞാൻ നിൻ സന്നിധേ
നിൻ സാന്നിധ്യം എൻ ബലമേ(2)
Verse 7Bridge
നീ മാത്രം നീ മാത്രം
എന്നേശുവേ നീ മാത്രം ...
നീ മാത്രം നീ മാത്രം
എന്നാശ്രയം നീ മാത്രം(2)
Verse 1athbhutha namathin mahal prabhuve
araadhyan yogyanaam parishuddhane
varnnikkum vanangidum nin namathe
nee mathram unnathan yeshu para(2)
Verse 2sthuthichidan yogyane
kunjade nee jayaliye(2)
Verse 3bharangal kshenangal eridumbol
charathanayuvaan yeshuvunde
thalarathe patharathe munneruvaan
yeshuvin valamkaram koodeyund(2)
Verse 4odidum njaan vishvasathal
nedium njaan nin kripayal(2)
Verse 5aarellam ethiray thernennalum
ekanay njaan bhoovil aayidilum
marilla marakilla nathhanavan
cherthidum marvvathil snehathode(2)
Verse 6charidum njaan nin sannidhe
nin sanidhyam en balame(2)
Verse 7bridge
Nee mathram Nee mathram
en yeshuve nee mathram
Nee mathram Nee mathram
en ashrayam nee mathram(2)
Download Song