Athbhutham athbhutham enneshu
Verse 1അത്ഭുതം അത്ഭുതം എന്നേശു ചെയ്യും
വിടുതൽ വിടുതൽ ശ്രീയേശു നൽകും
ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ
വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Verse 2കാനാവിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ
പച്ചവെള്ളം വീഞ്ഞാക്കിയ അത്ഭുതമന്ത്രി
ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ
വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Verse 3നയിനിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ
മരണത്തെ ജയിച്ചൊരു ജയവീരൻ
ഇന്നെനിക്കായ് ജീവൻ പകരാൻ
വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Verse 1athbhutham athbhutham enneshu cheyyum
viduthal viduthal sreeyeshu nalkum
innenikkaay orathbhutham cheyvaan
vaagdatham pole avan ivideyunde
Verse 2kaanaavil than pravrthi njaan kandathallayo
pachavellam veenjaakkiya athbhuthamanthri
innenikkaay orathbhutham cheyvaan
vaagdatham pole avan ivideyunde
Verse 3nayinil than pravrthi njaan kandathallayo
maranathe jayichoru jayaveeran
innenikkaay jeevan pakaraan
vaagdatham pole avan ivideyunde
Download Song