അത്ഭുതമല്ല ഇതു അത്ഭുതമല്ല
നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും
എന്നെ തേടി വന്ന നിന്റെ സ്നേഹമോർക്കുമ്പോൾ (2)
Verse 2
അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നേ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... (2)
Verse 3
എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ
ഭയപ്പെടേണ്ടെന്ന് അരുളിച്ചെയ്തോൻ കൂടെയുണ്ടല്ലോ (2)
നിന്ദകളേറ്റു സ്വന്തബന്ധങ്ങൾ വിട്ടു
എന്നെ മാനിപ്പാൻ എറ്റപാടുകളോത്താൽ (2)
Verse 4
അപ്പാ എൻ കൺകൾ നിറഞ്ഞു തൂവുന്നേ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... (2)
Verse 5
എൻ മണാളനേ എന്റെ പൊന്നു കാന്തനേ
നിൻ മുഖം നേരിൽ കാണാൻ ആശയേറുന്നെ (2)
ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്
എന്റെ പേരുചൊല്ലി അങ്ങ് മാടിവിളിച്ചാൽ (2)
Verse 6
അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... (2)
Verse 1
athbhuthamalla ithu athbhuthamalla
naam jeevikkunnatho daivakripayaalathre
njaan paapiyaayittum njaan rogiyaayittum
enne thedi vanna ninte sneham orkkumpol (2)
en kanakal nirayumpol en ullam neerumpol
bhayappedendenn aruliccheython koodeyundallo (2)
nindakalettu svanthabandhngal vittu
enne maanippaan ettpaadukalotthaal (2)
Verse 4
appaa en kanakal niranju thoovunne
halleluyyaa... halleluyyaa... (2)
Verse 5
en manaalane ente ponnu kaanthane
nin mukham neril kaanaan aashayerunne (2)
aa vaanameghatthil than dootharumotthe
ente perucholli ange maadivilicchaal (2)