Verse 1അത്ഭുതമേ അതിശയമേ
യേശുവിൻ നാമം ഉയർന്നീടട്ടെ
Verse 2ദേശങ്ങൾ മേൽ രാജ്യങ്ങൾ മേൽ
യേശുവിൻ നാമം ഉയർന്നീട്ടെ
Verse 3തേജസിൻ വിത്ത് എന്നും വിതച്ചീടാം
ആത്മാക്കളെ കൂട്ടമായി നേടാം
ക്രിസ്തുവിൽ എന്നും മറഞ്ഞീടാം
ക്രിസ്തുവിനോളം വളർന്നീടാം
Verse 4ക്രൂശിലെ ജയം എന്നും ആഘോഷിക്കാം
ശാപത്തിൻ ബന്ധനം അഴിച്ചീടാം
പാപത്തിൻ നുകത്തെ തകർത്തീടാം
ക്രിസ്തുവിൻ സ്വാതന്ത്ര്യം ആസ്വദിക്കാം
Verse 5സാത്താന്യ കോട്ടകളെ പിടിച്ചടക്കാം
ദുർഭൂത ബാധകളെ ഒഴിപ്പിക്കാം
തേജസ്സിൻ പൂർണ്ണനെ (പുത്രനെ) വെളിപ്പെടുത്താം
ശത്രുവിൻ സൈന്യത്തെ തുരത്തീടാം
Verse 6കർത്തന്റെ വരവിനായി ഒരുങ്ങീടാം
വിശുദ്ധിയെ എന്നും തികച്ചീടാം
ആത്മശക്തിയാൽ എന്നും നിറഞ്ഞീടാം
ക്രിസ്തുവിൻ ഭാവത്തെ വെളിപ്പെടുത്താം
Verse 1athbhuthame athishayame
yeshuvin naamam uyarnneedtte
Verse 2deshngal mel raajyngal mel
yeshuvin naamam uyarnneette
Verse 3thejasin vitth ennum vithaccheedaam
aathmaakkale koottmaayi nedaam
kristhuvil ennum maranjnjeedaam
kristhuvinolam valarnneedaam;-
Verse 4krooshile jayam ennum aaghoshikkaam
shaapatthin bandhanam azhiccheedaam
paapatthin nukatthe thakarttheedaam
kristhuvin svaathanthryam aasvadikkaam;-
Verse 5saatthaanya kottkale pidicchadakkaam
durbhootha baadhakale ozhippikkaam
thejassin poornnane (puthrane) velippedutthaam
shathruvin sainyatthe thurattheedaam;-
Verse 6kartthante varavinaayi orungeedaam
vishuddhiye ennum thikaccheedaam
aathmashakthiyaal ennum niranjnjeedaam
kristhuvin bhaavatthe velippedutthaam;-
Download Song