Athbhuthngale saadhyamaakkunnon
Verse 1അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻ
ആവശ്യങ്ങള്ളിൽ കരുതുന്നവൻ (2)
Verse 2Chorus
എന്റെ യേശു യേശു മാത്രം
എന്റെ യേശു യേശു മാത്രം (2)
Verse 3വഴിയും സത്യവും ജീവനുമവൻ
കാരുണ്യവാനും രക്ഷയുമവൻ (2)
Verse 4ഭയപ്പെടേണ്ട എന്നുരച്ചവൻ
തകർന്ന എന്നെ വീണ്ടെടുത്തവൻ (2)
Verse 5ഭാരങ്ങെളെല്ലാം ഏറ്റെടുത്തവൻ
രോഗദുഃഖങ്ങൾക്കു ഉത്തരമവൻ (2)
Verse 6നല്ല ഇടയനും വാതിലുമായ
ജീവ അപ്പവും ആത്മമിത്രവുമവൻ (2)
Verse 1athbhuthngale saadhyamaakkunnon
aavashyngallil karuthunnavan (2)
Verse 2Chorus
ente yeshu yeshu maathram
ente yeshu yeshu maathram (2)
Verse 3vazhiyum sathyavum jeevanumavan
kaarunyavaanum rakshayumavan (2)
Verse 4bhayappedenda ennuracchavan
thakarnna enne veendedutthavan (2)
Verse 5bhaarngelellaam ettedutthavan
roga dukhngalkku uttharamavan (2)
Verse 6nalla edayanum vaathilumaaya
jeeva appavum aathmamithravumavan (2)
Download Song