Verse 1അതി വേഗം നാം പോകും
നൊടി നേരം നാം കൂടും
പരനേശുവെ നേരിൽ കണ്ടീടും
ആ ..ആ ..ആ ...ഓ ..ഓ ..ഓ...
Verse 2കൂടാരമാകുമെൻ ഈ ഗേഹം മാറിടും
വിൺഗേഹം പൂകിടും സ്വർഗേഹേ വാണീടും
അതിവേഗം തീർന്നിടും പാരിലിൻ നാൾകളും
അതിമോദമേകിടും പരലോക വാസവും
Verse 3മൺമയമാകുമീ ഈ ലോക വാസമോ
യോഗ്യമല്ലേതുമി പരദേശ വാസവും
പരനെനിക്കേകിടും അതി ശോഭയേറിടും
പുത്തനെറുശലേം നോക്കി ഞാൻ പാർത്തിടും
Verse 4പ്രിയനേശു രാജനിൻ കൂടെ ഞാൻ വാണീടും
ആനന്ദമേറുമെൻ സ്വർലോക വാസവും
ആശ്വസിപ്പിച്ചിടും മാർവ്വതിൽ ചാരിടും
സ്തുതി സ്തോത്രമേകിടും അവിടേതു നേരവും
Verse 1athi vegam naam pokum
nodi neram naam koodum
paran yeshuve neril kandeedum
aa ..aa ..aa ...or ..or ..or...
Verse 2koodaaramaakumen ie geham maaridum
vinageham pookidum swargehe vaaneedum
athi vegam theernnidum paarilin naalkalum
athi modamekidum paraloka vaasavum
Verse 3man mayamaakumee ie loka vaasamo
yogyamallethumi paradesha vaasavum
paranenikkekidum athi shobhayeridum
putthanerushalem nokki njaan paartthidum
Verse 4priyaneshu raajanin koode njaan vaaneedum
aanandamerumen swarloka vaasavum
aashvasippicchidum maarvvathil chaaridum
sthuthi sthothramekidum avidethu neravum
Download Song