Athivegathil odipokum ninte ethirikal
Verse 1അതിവേഗത്തിൽ ഓടിപ്പോകും
നിന്റെ എതിരുകൾ എന്നേക്കുമായ്(2)
Verse 2തളർന്നുപോകരുതേ നീ
തളർന്നുപോകരുതേ(2)
Verse 3പഴിയും ദുഷിയും വന്നിടുമ്പോൾ
ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2)
Verse 4:
ബലഹീനനെന്നു നീ കരുതിടുമ്പോൾ
ക്യപമേൽ ക്യപയവൻ പകർന്നിടുമേ(2)
Verse 5:
കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ
തകർക്കുവാൻ അവൻ പുതുബലം തരുമേ(2)
Verse 6:
അഗ്നിയിൽ ശോധന പെരുകുമ്പോൾ
നാലാമനായവൻ വെളിപ്പെടുമേ(2)
Verse 7:
വൈരിയൊരലറുന്ന സിംഹം പോൽ
വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2)
Verse 8:
പെറ്റമ്മ നിന്നെ മറന്നാലും
മറക്കാത്തനാഥൻ കൂടെയുണ്ട്(2)
Verse 9:
ആഴിയിന്നലകളുയർത്തിടുമ്പോൾ
അമരക്കാരനവനുണർന്നിടുമേ(2)
Verse 10:
രാജാധിരാജൻ വരുന്നു
അക്കരെ നാട്ടിൽ ചേർത്തിടുവാൻ(2)
Verse 1Athivegathil oodipokum
Ninte ethirukal ennekumay (2)
Verse 2Thalarnnu pokaruthe nee
thalarnnupokaruthe(2)
Verse 3Pazhiyum dushiyum vannidumpol
Bharangal ninnil eeridumpol(2);-
Verse 4Balahenan ennu nee karuthidupol
Krupamel krupayan pakarneedume(2);-
Verse 5Kottakal ethiray uyarnnidumpol
Thakarkuvan avan puthubhalam tharume(2);-
Verse 6Agniyin shodana perukumpol
Nalamenayan velippedume(2);-
Verse 7Vayri’yoralarunna simham pol
Vizhungu’vanayi nine ethiridumpol(2);-
Verse 8Pettamma nine marannalum
Marakatha nathhan kudeyunde(2);-
Verse 9Azhiyin’nnalakal uyarnnidmpol
Amarakkara-navnurnnedume(2);-
Verse 10Rajadhi-raajan varunnu
Akare nattil cherthiduvan(2);-
Download Song