Athyantha shakthiyaalenne niraykka
Verse 1അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
സ്വർഗ്ഗീയ സന്തോഷത്തിൽ നിറയാൻ
ആത്മാവിൻ ഫലങ്ങളാൽ കൃപകളാൽ നിറയ് ക്കെന്നെ
ആത്മീയ കൊയ്തത്തിലേക്കിറങ്ങാൻ(2)
Verse 2ലക്ഷ്യം തെറ്റാതെ ഞാൻ മുന്നോട്ടു പോയിടും
ശത്രുവിൻ കോട്ട തകർന്നല്ലോ
യേശുവിൻ നാമത്തിൽ ജയം നമുക്കുണ്ട്
ജയഘോഷം ഉയർന്നിടട്ടെ(2) അത്യന്ത…
Verse 3വാനിൽ എന്നേശു വന്നീടാറായി
ആ കാഹളം മുഴങ്ങിടാറായ്
കാതോർത്തു നിന്നീടാം കാലുകൾ വഴുതാതെ
കർത്തനെ പിൻചെന്നിടാൻ(2) അത്യന്ത…
Verse 4എൻ പേർ വിളിച്ചിടും ഞാനങ്ങു ചേർന്നിടും
കഷ്ടതയില്ലാത്ത നാട്ടിൽ
വാടില്ലാ എൻ മുഖം തീരില്ലെൻ സന്തോഷം
യേശുവിൻ കൂടുള്ള വാസം(2) അത്യന്ത...
Verse 1athyanda shakthiyaalenne niraykkuka
swarggeeya santhoshathil nirayaan
aathmaavin phalangalaal kripakalaal niraykkenne
aathmeeya koythilekkirangaan (2)
Verse 2lakshyam thettaathe njaan munnottu poyidum
shathruvin kotta thakarnnallo
yeshuvin naamathil jayam namukkundu
jayaghosham uyarnnidatte (2);- athyanda…
Verse 3vaanil en yeshu vanneedaraayi
aa kaahalam muzhangidaaraayi
kaathorthu ninneedaam kaalukal vazhuthaathe
karthane pinchchennidaan (2);- athyanda…
Verse 4en per vilichidum njaanangu chernnidum
kashtathayillaatha naattil
vaadillaa en mukham theerillen santhosham
yeshuvin koodulla vaasam (2);- athyanda...
Download Song