Athyunnathaa nee parishuddhan
Verse 1അത്യുന്നതാ നീ പരിശുദ്ധൻ
അനശ്വരനാഥാ നീ പരിശുദ്ധൻ (2)
അദ്ഭുതമന്ത്രി വീരനാം ദൈവമേ
പരിശുദ്ധൻ നീയെന്നും (2)
Verse 2ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ആമേൻ
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ആമേൻ
Verse 3വിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തും
യാഹേ നീയെന്നും പരിശുദ്ധൻ (2)
മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തും
പരിശുദ്ധൻ നീയെന്നും (2) ഹാല്ലേലൂയ്യ...
Verse 4സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർ
ഒരുപോലെ വാഴ്ത്തുന്നു നിന്നെ (2)
കോടാനുകോടികൾ പാടിസ്തുതിക്കും
പരിശുദ്ധൻ നീയെന്നും(2) ഹാല്ലേലൂയ്യ...
Verse 1Athyunnathaa nee parishuddhan
Anashwara naadhaa nee parishuddhan(2)
Athbhutha manthri veeranaam daivame
Parishuddhan nee ennum(2)
Verse 2Halleluiah Halleluiah
Halleluiah Amen
Halleluiah Halleluiah
Halleluiah Amen
Verse 3Vinnum mannum orupole vaazhthum
Yahe neeyennum parishuddhan (2)
Maalaakha vrindhangal paadi pukazhthum
Parishuddhan neeyennum (2);- Halleluiah…
Verse 4Swargheeya dhoothar bhoovil manujar
Orupole vaazhthunnu ninne (2)
Kodaanu-kodikal paadi sthuthikkum
Parishuddhan neeyennum (2);- Halleluiah…
Download Song