Verse 1അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
അവന്റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്
Verse 2അവരുടെ മുഖം ലജ്ജിച്ചില്ല
അവരുടെ മനം ക്ഷീണിച്ചില്ല
Verse 3ലോകത്തിൻ വെളിച്ചം യേശുവല്ലോ
സ്നേഹത്തിൻ ദീപവും യേശുവല്ലോ
ആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ
Verse 4വാഗ്ദത്തം ചെയ്തവൻ യേശുവല്ലോ
വാക്കു മാറാത്തവൻ യേശുവല്ലോ
അവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ
Verse 5പാപിക്കു രക്ഷകൻ യേശുവല്ലോ
രോഗിക്കു സൗഖ്യവും യേശുവല്ലോ
ആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ
Verse 1Avankalekku nokkiyavar prakashitharay
Avante sneham arinjavar prashobhitharay
Verse 2avarude mukham lajjichilla
avarude manam kshenichilla
Verse 3lokathin velicham yeshuvallo
snehathin depavum yeshuvallo
aa divyashobha darshichavar bhagyavanmar;-
Verse 4vagdatham cheythavan yeshuvallo
vakku marathavan yeshuvallo
avanilaashrayam kandethiyor bhagyavanmar;-
Verse 5papikku rakshakan yeshuvallo
rogikku saukhyavum yeshuvallo
aa mahashakthi arinjavar bhagyavanmar;-
Download Song