Azhalerum jeevitha maruvil nee thala
Verse 1അഴലേറും ജീവിത മരുവിൽ നീ
തളരുകയോ ഇനി സഹജേ!
Verse 2നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ
കണ്ണിൻമണിപോലെ കാത്തിടുമെ
അന്ത്യംവരെ വഴുതാതെയവൻ
താങ്ങി നടത്തിടും പൊൻകരത്താൽ
Verse 3കാർമുകിൽ ഏറേക്കരേറുകിലും
കാണുന്നില്ലെ മഴവില്ലതിന്മേൽ
കരുതുക വേണ്ടതിൽ ഭീകരങ്ങൾ
കെടുതികൾ തീർത്തവൻ തഴുകിടുമേ
Verse 4മരുഭൂപ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ലനായകൻ നിനക്കില്ലയോ
കരുതും നിനക്കവൻ വേണ്ടതെല്ലാം
തളരാതെ യാത്ര തുടർന്നിടുക
Verse 5ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
ചാരന്മാരുണ്ടധികം സഹജേ
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോകതാങ്ങുകളിൽ
Verse 6കയ്പുള്ള വെള്ളം കുടിച്ചിടിലും
കൽപ്പന പോലെ നടന്നിടണം
ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ
സ്വർപ്പുരം നീ അണയുംവരെയും
Verse 1azhalerum jeevitha maruvil nee
thalarukayo ini sahajee
Verse 2ninne vilichavan unma ulloon
kannin mani pole kaathedume
anthyam vare vazhuthaatheyavan
thaangki nadathidum ponkarathaal;-
Verse 3kaarmukil ere karerukilum
kaanunnille mazha villathinmel
karuthuka vendathin bheekarangal
keduthikal theerthavan thazhukedume;-
Verse 4marubhoo prayaanathil chaareduvaan
oru nalla naayakan ninakkillayo
karuthum ninakkavan vendathellaam
thalaraathe yaathra thudarnneduka;-
Verse 5chelodu thanthrangal otheduvaan
charanmarundathikam sahajee!
chudu-chora chinthendi vannedilum
chaayalle ee loka thangukalil;-
Verse 6kaippulla vellam kudichedilum
kalppana pole nadannedanam
elppikka-yillavan shathru kaiyyil
swarppuram nee anayum varayum;-
Download Song