Balahenanaaya ezhayaam enne
Verse 1ബലഹീനനായ ഏഴയാം എന്നെ
ബലമുള്ള കരമേ എന്നെ വിളിച്ചേ (2)
Verse 2യേശുവേ എൻ രക്ഷകാ
ആരാധന ആരാധന (2)
ബലഹീനനായ ഏഴയാം എന്നെ
ബലമുള്ള കരമേ എന്നെ വിളിച്ചേ
Verse 3സാക്ഷ്യമായ മലമുകളെ എന്നെ
സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2)
Verse 4ചുടു ചോരയേ ചുടു ചോരയേ എൻ
ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2)
യേശുവേ…; ബലഹീനനായ…
Verse 5കാൽവറി കുന്നിൽ മുൾമുടി ചൂടി
ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2)
Verse 6കാൽവരി നാഥാ കാൽവരി നാഥാ
കാൽവരി നാഥാ ആരാധന (2)
യേശുവേ…; ബലഹീനനായ…
Verse 1balaheenanaaya ezhayaam enne
balamulla karame enne vilichche (2)
Verse 2yeshuve en rakshakaa
aaraadhana aaraadhana (2)
balaheenanaaya ezhayaam enne
balamulla karame enne vilichche
Verse 3saakshyamaaya malamukale enne
saakshyathodenne unarththename (2)
Verse 4chudu choraye chudu choraye en
shirasinte mel daanamaayi vanne (2)
yeshuve…; balaheenanaaya…
Verse 5kaalvari kunnil mulmudi choodi
shirasoonnu chaaychchenne vilichche (2)
Verse 6kaalvari naadhaa kaalvari naadhaa
kaalvari naadhaa aaraadhana (2)
yeshuve…; balaheenanaaya…
Download Song