Verse 1ബലഹീനതയിൽ ബലമേകി
ബലവാനായോൻ നടത്തിടുന്നു (2)
കൃപയാലെ കൃപയാലെ
കൃപയാല-നുദിനവും (2) ബലഹീനത...
Verse 2എന്റെ കൃപ നിനക്കുമതി
കർത്താവിൻ തിരുവചനം
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു...
Verse 3ദുഃഖങ്ങളിൽ ഭാരങ്ങളിൽ
കർത്താവു കരുതീടും
ബലഹീനതയിൽ തികഞ്ഞുവന്നീടും
തിരുശക്തി നാഥൻ പകർന്നീടും...
Verse 4യഹോവയെ കാത്തിരിപ്പോർ
ശക്തിയെ പുതുക്കീടും
കഴുകനെപ്പോലെ ചിറകടിച്ചുയരും
തളർന്നുപോകാതെ ഓടീടും...
Verse 5വാഴ്ത്തീടുമെൻ ജീവകാലം
എന്നേശുനായകനെ
പ്രതികൂലമേറും ജീവിതമരുവിൽ
പുലർത്തുന്നെൻ നാഥൻ ജയകരമായ്...
Verse 1balaheenathayil balameki
balavaanaayon nadatthidunnu (2)
kripayaale kripayaale
kripayaal-anudinavum (2) balaheenath...
Verse 2ente kripa ninakkumathi
kartthaavin thiruvachanam
anashvaramaaya vachanamatheki
athishayamaayi nadatthidunnu;-...
Verse 3dukhngalil bhaarngalil
kartthaavu karutheedum
balaheenathayil thikanjnjuvanneedum
thirushakthi naathhan pakarnneedum;-...
Verse 4yahovaye kaatthirippor
shakthiye puthukkeedum
kazhukaneppole chirakadicchuyarum
thalarnnupokaathe ordedum;-...
Verse 5vaazhttheedumen jeevakaalam
enneshunaayakane
prathikoolamerum jeevithamaruvil
pulartthunnen naathhan jayakaramaay;-...
Download Song