Balahenathayil kaviyum daivakrupayen
Verse 1ബലഹീനതയിൽ കവിയും ദൈവകൃപയെൻ
ആശ്രയം മനമെ
എന്റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻ
ധ്യാനമെൻ മനമെ
Verse 2ശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾ
മറച്ചിടുമവൻ പരിചയാലെന്നെ
ഉയർത്തീടുമവൻ പാറമേലെന്നെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന് ബലഹീ…
Verse 3മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ല
ചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻ
തീർന്നിടും വേഗം തുമ്പങ്ങളെല്ലാം
മറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം ബലഹീ..
Verse 4കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരും
ഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്
രൂപാന്തരപ്പെടും ശേഷിച്ചോരന്ന്
ചേർന്നിടും ഞാൻ വിൺപുരിയിലന്ന് ബലഹീ…
Verse 5വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻ
വാസം ചെയ്തിടും യുഗായുഗങ്ങളായ്
വാഴ്ത്തിപ്പാടിടും യേശുരാജനെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന് ബലഹീ..
Verse 1Balahenathayil kaviyum daivakrupayen
aashrayam maname
ente thaazhchayilenne ortha van krupayen
dhyaanamen maname
Verse 2shathru bheṣhaṇi muzakki thakarthīduvān ethumpol
maṟachidumavan parichayālenne
uyarthedumavan pāṟamēlenne
uyarthiduṁ njaān jayaghoṣhaṁ anne;- balahi…
Verse 3maruyāthra thernniduvān ini kaālamēṟeyilla
chērnniduṁ vēgaṁ impa veṭṭil njaān
thernniduṁ vegaṁ thumpaṅgaḷellam
maṟanniduṁ njaan mannin khēdamellāṁ;- balahi..
Verse 4karthr̥ukāhaḷaṁ dhvanikkuṁ maddhyavānil priyan varum
uyirkkuṁ kristhuvil marichavaranne
rupāntharappeduṁ shēṣhichoranne
chērnniduṁ njaān viṇpuriyilanne;- balahi…
Verse 5vānamēgha maṇiyaṟayil en priyanodoṭhu njaan
vaāsaṁ cheythiduṁ yugāyugaṅgkaḷāy
vāzhthippādiduṁ yēśhu rājane
uyarthiṭuṁ njaan jaya ghoṣhaṁ anne;- balahi..
Download Song