Balakare varuvin shreyeshuvin kaalina
Verse 1ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻ
ബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെ
Verse 2മാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻ
Verse 3പാലനം ചെയ്യുമവൻ നിന്റെ പ്രതികൂലതമാറ്റുമവൻ
ശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെ
Verse 4യാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാം
Verse 5വന്ദനം യേശുപരാ : എന്ന രീതി
Verse 1Balakare varuvin shreyeshuvin kaalina chernniduvin
bala jalangalude sammelanashalayam yeshupaade
Verse 2maalakam neeyulakil nalla balashalikalay varuvaan
baalyakaalam muthalkke vachanamaam paalathinaal valaraan
Verse 3paalanam cheyyumavan ninte prathikoolatha maatumavan
shelam susheelamaakkum nalla parishelana shaalayithe
Verse 4yachana kelkkumavan nin paapa vimochanam nalkumavan
necha lokathil ningalkkanaratham modamode valaraam
Verse 5Tune of vandanam yeshuparaa
Download Song