Balamulla karangalil tharunnu
Verse 1ബലമുള്ള കരങ്ങളിൽ തരുന്നു
ബലത്തോടെ നടത്തണെ ദിനവും
ഈ ലോക യാത്രയോ ക്ഷണികം
അതിലുള്ള ജീവിതം കഠിനം
Verse 2യഹോവയാൽ കഴിയാത്ത കാര്യമുണ്ടോ
ഏതുമില്ലെന്നുള്ളം ചൊല്ലിടുന്നു
ആലോചനയിൽ വലിയവാനാം
പ്രവർത്തികളിൽ ശക്തിമാനവന്താൻ
Verse 3യഹോവെക്കു മറവായ കാര്യമുണ്ടോ
ഏതുമില്ലെന്നുള്ളം ചൊല്ലിടുന്നു
ആകാശം ഭൂമിയും നിറഞ്ഞവാനാം
അദൃശ്യനാം ദൈവത്തിൻ സൃഷ്ടികൾ നാം
Verse 1balamulla karngalil tharunnu
balatthode nadatthane dinavum
ie loka yaathrayo kshanikam
athilulla jeevitham kadtinam
Verse 2yahovayaal kazhiyaattha kaaryamundo
ethumillennullam chollidunnu
aalochanayil valiyavaanaam
pravartthikalil shakthi maan avanthaan;-
Verse 3yahovekku maravaaya kaaryamundo
ethumillennullam chollidunnu
aakaasham bhoomiyum niranjnjavaanaam
adrishyanaam daivatthin srishtikal naam;-
Download Song