Verse 1ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
Verse 2കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
കഴുകു-നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
Verse 3നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
Verse 4സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
Verse 1balipeedathilenne parane
arppikkunne iee nalneram
adiyane thiruhitham pole
vazhi nadatheedename
Verse 2kalvariyin snehamathe
kandu njaan nin paathe odidunne
kazhuku-nin thiru rakthathale
karayillaathennullathe
Verse 3neeyillathennaalipparil
eethum cheythidan asadhyam
niruthenam vazhuthidaathenne
jeevakaalam muzhuvan;-
Verse 4svayamennil chaampalaay maran
aathmavam agni kathikka
jayameri jadam muttum maayaan
devaa arul pozhika;-
Download Song