Bethlehemil baalanaay pirannu
Verse 1ബേത്ലെഹേമിൽ ബാലനായ് പിറന്നു
ബലിയാടായ് തീർന്നവനെ
ബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെ
ബലിഷ്ഠ പേശിയാൽ ബലമേകണെ
Verse 2ജനിച്ചവനെ ജനിപ്പോരേ
ജീവിപ്പിക്കണെ ജനിയിതാവേ
Verse 3തകർന്നുപോം മൺശരീരം
തകരില്ല വിൺശരീരം
കാണില്ലേ കൺ കുളിർക്കേ
കന്തന്റെ വിൺ പുരിവാസം
Verse 4ജയിക്കില്ല ശത്രു നിന്മേൽ
ജയവീരൻ കൂടെയുള്ളതാൽ
തോൽക്കില്ല ദൈവമക്കൾ
തോറ്റോടും ശത്രു സൈന്യങ്ങൾ
Verse 1bethlehemil baalanaay pirannu
baliyaadaay theernnavane
baalashiksha nalki balappeduthunnone
balishta peshiyaal balamekhane
Verse 2janichavane janippore
jeevippikkane janiyithaave
Verse 3thakarnnu pom mannshareeram
thakarilla vinshareeram
kaanille kan kulirkke
kanthante vin purivaasam
Verse 4jayikkilla shathru ninmel
jayaveeran koodeyullathaal
tholkilla daivamakkal
thottodum shathru sainyangal
Download Song