Bhaagya raajya monnundathil
Verse 1ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു
Verse 2ക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കും
സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം
Verse 3ഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽ
വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി
Verse 4മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ
Verse 5വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും
Verse 1bhaagya raajya monnundathil vaana shobha nithyam
sayaahnam angundaakilla athil sooryan yeshu
Verse 2krooshine-vahikkil naam kireedam dharikkum
svarloke naam parkkumpOL bhaagyaraajyaththil nithyam
Verse 3iee jeeva-yaazhikkakkare samadhana naattil
van kaattellaa madangunnu angu venam nidhi;-
Verse 4mahathva veedu monnundu swargeya mandiram
ihe naam snehichor namme ethirlkkumathil;-
Verse 5vegam marayumee lokam vittu bhaagya loke
minnum sainyathe chernnidan naam vajchikkunnennum;-
Download Song