Bhaagyanattil poyidum njaan
Verse 1ഭാഗ്യനാട്ടിൽ പോയിടും ഞാൻ
ഭാഗ്യനാട്ടിൽ പോയിടും ഞാൻ
പറന്നുപോകും വേഗമെന്റെ
താതൻ സന്നിധേ
Verse 2പ്രത്യാശയുണ്ടെനിക്കിന്നേശുവിൽ
നിത്യ ജീവനവകാശിയായ് ഞാൻ
ആറടി മണ്ണിൽ ഒടുങ്ങില്ല ഞാൻ ഇനീം
ആരുമെൻ പ്രാണനേ തൊടുകയില്ല
Verse 3എന്നാത്മ നാഥനേ കണ്ടിടുവാൻ
തൻ പാദം മുത്തി നമസ്കരിപ്പാൻ
കാലമെനിക്കിനി ഏറില്ല ഊഴിയിൽ
കണ്ടിടുവാനവൻ മുഖം നേരിൽ
Verse 4കർത്തനേശു വീണ്ടും വന്നിടുമ്പേൾ
പുത്തൻ പുലരി വിരിഞ്ഞിടുമേ
പുത്തനേരുശലേം തന്നിൽ ഞാനെന്നാളും
കർത്തനോടൊത്തു മരുവിടുമേ
Verse 1bhagya naattil poyidum njaan
bhagya naattil poyidum njaan
parannu pokum vegamente
thaathan sannidhe
Verse 2prathyaashayundenikkinn yeshuvil
nithya jeevanavakaashiyaay njaan
aarati mannil otungilla njaan ineem
aarumen praanane thotukayilla
Verse 3ennaathma naathane kandituvaan
than paadam muththi namaskarippaan
kaalamenikkini erilla oozhiyil
kandituvaanavan mukham neril
Verse 4karthaa yeshu veendum vannitumpol
puththan pulari virinjidumee
puththan erushalem thannil njaanennaalum
karthanotothu maruvidumee
Download Song