Bhaaram venda daivapaithale
Verse 1ഭാരം വേണ്ട ദൈവപൈതലേ
യേശു നിന്നെ കാക്കുമെന്നും (2)
ആവശ്യങ്ങൾ അറിയും നാഥനിൽ
സ്തോത്രത്തോടെ അർപ്പിക്ക നീ (2)
Verse 2യേശു നാഥൻ അറിയുന്നെല്ലാം
തന്റെ മാറിൽ കാത്തിടും നിന്നെ (2)
സകലത്തേയും കവിഞ്ഞീടുന്ന
സ്വർഗ്ഗശാന്തി എന്നുമേകും (2) ഭാരം...
Verse 3സന്തോഷിക്ക യേശുവിലെന്നും
ആനന്ദിക്ക ആത്മാവിൽ നീ (2)
സ്തോത്രത്തോടെ നീ സ്വീകരിക്കുക
യേശു മാറ്റും വേദനകൾ (2) ഭാരം...
Verse 1Bhaaram venda daivapaithale
Yeshu ninne kaakkumennum (2)
Aavasyangngal ariyum nathhanil
Sthothrathode arppikka nee (2)
Verse 2Yeshu nathhan ariyunnellam
Thante maaril kaaththidum nine (2)
Sakalatheyum kavinjidunna
Swarga’shanthi ennumekum (2);- bhaaram...
Verse 3Santhoshikka Yeshuvilennum
Aanandikka aathmaavil nee (2)
Sthothrathode nee sweekarikkuka
Yeshu maatum vedanakal (2) ;- bhaaram...
Download Song