Bhaaramerum pachamara kurishumenthi
Verse 1ഭാരമേറും പച്ചമര കുരിശുമേന്തി
കുറ്റമറ്റ ദൈവത്തിന്റെ ഏകജാതനോ?
കാൽവറി മലമുകളേറുന്നതാം കാഴ്ച
എത്രയോ എത്രയോ ഹൃദയഭേദകം...
Verse 2ആർക്കുവേണ്ടി നീതിമാനി കഷ്ടങ്ങളേറ്റു?
എല്ലാം എല്ലാം എനിക്കായല്ലോ...
ആർക്കുവേണ്ടി നീചമരണം ഏറ്റുവാങ്ങി?
എല്ലാം എല്ലാം നമുക്കായല്ലോ...
Verse 3സർവ്വാംഗസുന്ദരനാം സീയോൻ മണാളൻ
ദൂതരേക്കാൾ മനുഷ്യരേക്കാൾ നികൃഷ്ടമേറിയ
പുഴു സമാനമായ് താനേ താണതാം കാഴ്ച
എത്രയോ എത്രയോ ഹൃദയഭേദകം...
Verse 4സുബോധ സമർപ്പണത്താൽ രക്തസാക്ഷിയായ്
ജീവൻ വെടിഞ്ഞേശു നമ്മെ സ്നേഹിച്ചുവല്ലോ
രക്ത സാക്ഷിയായി നാമും ജീവൻ വെപ്പതോ
എത്രയോ എത്രയോ മഹാഭാഗ്യമേ…
Verse 1bhaaramerum pacchamara kurishumenthi
kuttmarra daivatthinte ekajaathano?
kaalvari malamukalerunnathaam kaazhcha
ethrayo ethrayo hridayabhedakam...
Verse 2aarkkuvendi neethimaani kashdngalettu?
ellaam ellaam enikkaayallo...
aarkkuvendi neechamaranam ettuvaangi?
ellaam ellaam namukkaayallo...
Verse 3sarvvaamgasundaranaam seeyon manaalan
dootharekkaal manushyarekkaal nikrishdameriya
puzhu samaanamaay thaane thaanathaam kaazhcha
ethrayo ethrayo hridayabhedakam...
Verse 4subodha samarppanatthaal rakthasaakshiyaay
jeevan vedinjnjeshu namme snehicchuvallo
raktha saakshiyaayi naamum jeevan veppatho
ethrayo ethrayo mahaabhaagyame…
Download Song