Bhaktharil vathsalyamulla daivame
Verse 1ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ
മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോക
ശക്തിയെ ജയിച്ചു ജീവിച്ചിടുവാൻ
Verse 2അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോ വിധത്തിൽ
ചന്തമോടയച്ചിടുന്നു സന്തതം-എന്റെ
ബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം
Verse 3ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽ
സാരമാം സൽഗുണങ്ങൾ വിളങ്ങണം
Verse 4ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന
ങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ല
ശ്രദ്ധയോടെൻ ജീവിതം നയിക്കണം
Verse 5രീതി: എന്റെ ദൈവം മഹത്ത്വത്തിൽ
Verse 1bhaktaril vathsalyamulla daivame nin priyanami
marthyanil kaninju shakthi nalkanam-loka
shakthiye jayichu jevichiduvan
Verse 2andhakara prabhu thante thanthramororo vidhattil
chanthamodayachidunnu santhathaṁ-ente
bandhuve chinthikkanam njaan nin hitam;-
Verse 3aarumen jevithapatha thuchamakkidathavannam
karyamayen nila ninnil kakkanam-ennil
saramam salgunangkal vilangkanam;-
Verse 4kristhuvin pratyakshatha nalethrayum vegathilennangku orthu njaan nithyavum kathirikkanam-nalla
shraddhayoden jevitham nayikkenam;-
Verse 5Tune of : ente daivam mahathvathil
Download Song