Bharam nee thangiyille krushum
Verse 1ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ
എല്ലാമെൻ പേർക്കായി സഹിച്ചില്ലേ നീ
ഒരു നാളും മാറിടാത്ത കാരുണ്യ കടലായി
എന്നെന്നും കാത്തിടുന്ന പൊൻ സ്നേഹമേ
Verse 2ജീവന്റെ അപ്പമായ്
ക്രൂശതിൽ നിന്ദിതനായ്
സ്വന്ത പ്രാണൻ നൽകി യാഗമായ്
എന്നെനിൻ പൈതലാക്കി
Verse 3എന്തു ചെയ്തു ഞാൻ നിനക്കായ്
എന്തു നന്മ കണ്ടു എന്നിൽ നീ
ഒന്നുമില്ല എന്നിൽ യോഗ്യമായ്
മകനാക്കി മാറ്റീടുവാൻ
Verse 4കഷ്ടങ്ങൾ സഹിച്ചവൻ
കണ്ണുനീർ തുടപ്പവൻ
വാക്കു നൽകി സ്വർഗ്ഗേ പോയവൻ
നീക്കമില്ലാതെന്നെ ചേർക്കുമേ(2)
Verse 1bharam nee thangiyille krushum nee vahichille
ellamen perkkayi sahichille nee
oru nalum maridatha karunya kadalayi
ennennum kathidunna pon snehame
Verse 2jeevante appamay
krushathil nindithanay
svantha pranan nalki yagamay
enne nin paithalakki
Verse 3enthu cheythu njaan ninakkay
enthu nanma kandu ennil nee
onnumilla ennil yogyamay
makanakki matteduvan
Verse 4kashdangal sahichavan
kannuner thudappavan
vakku nalki swargge poyavan
nekkamillathenne cherkkume(2);- enthu..
Download Song