Bharathilum en rogathilumenne
Verse 1ഭാരത്തിലും എൻ രോഗത്തിലുമെന്നെ
മാറോടണച്ച നിൻ സ്നേഹകരം
ആരിലുമെന്നെ നന്നായ് അറിയുവാൻ
ചാരവേ എന്നുമെൻ നാഥനുണ്ട് (2)
Verse 2അവൻ ഉന്നതൻ നീതിമാൻ
സർവ്വ ശക്തൻ യഹോവയാം
അവൻ ആരിലും വലിയവനാം
അവൻ ആരിലും വലിയവനാം
Verse 3രാത്രി തൻ യാമത്തിൽ നീറിടും നേരത്ത്
കൈവിടില്ലെന്നോതി അണച്ചു താതൻ(2)
ഏറുമെൻ ഭാരം തൻ കരം നീട്ടി
ആശ്വസമേകിടും യേശുനാഥൻ(2) അവൻ...
Verse 4പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാ
നിൻ വരവിനായി ആവലോടെ(2)
എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻ
നിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2) അവൻ...
Verse 1Bharathilum en rogathilumenne
Marodanacha Nin Snehakaram
Aarilumenne Nannai Ariyuvan
Charave Ennumen Nadhanundu(2)
Verse 2Avan Unnathan Neethimaan
Sarva Shakthan Yehovayam
Avan Aarilum Valiyavanaam
Avan Aarilum Valiyavanaam
Verse 3Rathri Than Yamathil Neeridum Nerathu
Kaividillennothi Anachu Thathan (2)
Yerumen Bharam Than Karam Neetti
Aaswasamekidum Yeshu nathhan (2)
Verse 4Prathyasayoditha Kathirippoo Nadha
Nin Varavinai Aavalode (2)
En Oottam Thikachu Viruthu Prapikkuvan
Nin Krupa Ennil Nee Pakarnnidane (2)
Download Song