Verse 1ഭാരങ്ങൾ ഏറിടുമ്പോൾ തൻ
സ്നേഹം മാറുകില്ലാ...
ദുഃഖങ്ങൾ ഏറിടുമ്പോൾ
തൻ കരുതൽ നീങ്ങുക്കില്ല...
Verse 2എന്നെ മർവ്വോട് ചേർക്കുന്ന സ്നേഹം
എന്റെ കണ്ണീർ തുടയ്ക്കുന്ന സ്നേഹം
മാറുകില്ല സ്നേഹം മറയുകില്ല
തൻ സ്നേഹം മറയുകില്ല.. (2)
Verse 3ജീവിത യാത്രയതിൽ..
ഞാൻ ഏകനായിടുമ്പോൾ
ആരൊരുമറിയാതെന്റെ
കൺകൾ നിറഞ്ഞീടുമ്പോൾ
Verse 4പിന്മാറും വേളകളിൽ
പാദങ്ങൾ ഇടറിടുമ്പോൾ...
അങ്ങിൽ ഞാൻ നോക്കിടാതെ
ഓടി തളർന്നിടുമ്പോൾ...
Verse 1bhaarngal eridumpol than
sneham maarukillaa...
dukhngal eridumpol
than karuthal neengukkilla...
Verse 2enne marvvod cherkkunna sneham
ente kanneer thudaykkunna sneham
maarukilla sneham marayukilla
than sneham marayukill.. (2)
Verse 3jeevitha yaathrayathil..
njan ekanaayidumpol
aarorum ariyaathente
kankal niranjnjeedumpol
Verse 4pinmaarum velakalil
paadngal idaridumpol...
angil njaan nokkidaathe
odi thalarnnidumpol...
Download Song