Bharngal erumee ezhayen jeevitham
Verse 1ഭാരങ്ങൾ ഏറുമീ ഏഴയെൻ ജീവിതം
പാതയിൽ വേദന ഏറും നേരം
യേശുവേ നീ എനിക്കാശ്വാസമേകുന്ന-
തോർക്കുമ്പോൾ ആനന്ദം ഏറിടുന്നു
Verse 2ആകുലമേറിടും വേളയിലെന്നുടെ
ആത്മാവിലാശ്വാസ്സം ഏകുന്നു നീ
വഴിയിതാകുന്നു ഇതിലെ പോകുക
എന്നു നിൻ ശബ്ദം ഞാൻ കേട്ടിടുന്നു
Verse 3സ്നേഹിതർ സോദരർ കൈവിടും നേരം
ഉറ്റവർ ബന്ധുക്കൾ മാറിടുമ്പോൾ
കയ്യിൽ വഹിച്ചെന്നെ മാർവ്വോടണക്കുന്ന
യേശുവിൻ സ്നേഹം വർണ്ണിപ്പതോ
Verse 4ഒന്നും രണ്ടും മൂന്നും യാമങ്ങളിലെൻറെ
കാന്തൻ വരുമെന്നു കാത്തിരുന്നു
ആശയറ്റുള്ളതാം ജീവിത സാഗരേ
നാലാം യാമത്തിങ്കെൽ നാഥൻ വന്നു
Verse 1bharngal erumee ezhayen jeevitham
paathayil vedana erum neram
yeshuve nee enikkaashvaasamekunn-
thorkkumpol aanandam eridunnu
Verse 2aakulam eridum velayilennude
aathmaavilaashvaassam ekunnu nee
vazhiyithaakunnu ithile pokuka
ennu nin shabdam njaan kettidunnu
Verse 3snehithar sodarar kaividum neram
uttvar bandhukkal maaridumpol
kayyil vahicchenne maarvvodanakkunna
yeshuvin sneham varnnippatho
Verse 4onnum randum moonnum yaamngalilente
kaanthan varumennu kaatthirunnu
aashayttullathaam jeevitha saagare
naalaam yaamatthingkel nathhan vannu
Download Song