Bhavanam nathhan paniyunnillel
Verse 1ഭവനം നാഥൻ പണിയുന്നില്ലേൽ
ഫലശൂന്യമല്ലോ എൻ അദ്ധ്വാനം
നഗരം നാഥൻ കാക്കുന്നില്ലേൽ
കാവൽക്കാരനും വ്യർത്ഥം
കാത്തിരിപ്പെന്നെന്നെന്നും വ്യർത്ഥം
Verse 2ഭവനം പണിയുന്ന നാഥാ
ഫലമേകണേ ദിവ്യ നാഥാ(2)
Verse 3കർത്താവു നൽകും ദാനങ്ങളല്ലോ
ആരോഗ്യ പൂർണ്ണരാം മക്കൾ
കർത്താവു നൽകും സമ്മാനമല്ലോ
അമ്മ തൻ ഉദരഫലങ്ങൾ ഭവനം...
Verse 4യൗവനകാലേ ജനിക്കുന്ന മക്കൾ
യോദ്ധാവു പേറും അസ്ത്രം പോൽ
അവരെകൊണ്ടാവനാഴി നിറയ്ക്കും
മനുജൻ ഭാഗ്യവാൻ ഭവനം...
Verse 1bhavanam nathhan paniyunnillel
phala’shunyamallo en addhvaanam(2)
nagaram nathhan kaakkunnillel
kaavalkkaaranum vyarthham(2)
kaathirippennennennum vyarthham
Verse 2bhavanam paniyunna nathhaa
phalamekane divya nathhaa(2)
Verse 3karthaavu nalkum danangalallo
aarogya purnnaraam makkal
karthaavu nalkum sammaanamallo
amma than udaraphalangal;-
Verse 4yauvanakaale janikkunna makkal
yoddhaavu perum asthram pol
avarekondaavanaazhi niraykkum
manujan bhaagyavaan;-
Download Song