Bhayam enthine bhayam enthine
Verse 1ഭയം എന്തിന് ഭയം എന്തിന്
ദൈവപൈതലേ ഈ ഉലകിൽ
ഭാരം എന്തിന് ക്ലേശം എന്തിന്
ദൈവപൈതലേ ഈ യാത്രയിൽ
Verse 2ഈ ഉലകിൽ ഏകനായ് തീർന്നാലും
സർവ്വരും നിന്നെ കൈവിട്ടെന്നാലും
കൈവിടാത്ത രക്ഷകൻ കർത്തനേശു നായകൻ
ഇന്നും എന്നും കൂടെയുള്ളതാൽ
Verse 3യാത്ര മദ്ധ്യേ ക്ഷീണിതനായ് തീർന്നാലും
ഭാരത്താൽ നിൻ ജീവിതം തളർന്നാലും
നടത്തുന്ന വല്ലഭൻ കർത്തനേശു നായകൻ
ഇന്നുമെന്നും കൂടെയുള്ളതാൽ
Verse 4ശത്രുവിൻ പീഢനങ്ങൾ വന്നാലും
നിന്ദ പരിഹാസമേറെ വന്നാലും
കരുതുന്ന വല്ലഭൻ കർത്തനേശു നായകൻ
ഇന്നുമെന്നും കൂടെയുള്ളതാൽ
Verse 1bhayam enthin bhayam enthin
daivapaithale ee ulakil
bhaaram enthin klesham enthin
daivapaithale ee yaathrayil
Verse 2ee ulakil eakanaay theernnaalum
sarvvarum ninne kaivittennaalum
kaividaatha rakshakan karthaa yeshu naayakan
innum ennum koodeyullathaal
Verse 3yaathra madhye ksheenithanaay theernnaalum
bhaarathaal nin jeevitham thalarnnaalum
nadaththunna vallabhan karthaa yeshu naayakan
innumennum koodeyullathaal
Verse 4shathruvin peedanangal vannaalum
ninda parihaasamerre vannaalum
karuthunna vallabhan karthaa yeshu naayakan
innumennum koodeyullathaal
Download Song