Bhayam ethum illente daivam
Verse 1ഭയമേതുമില്ലെന്റെ ദൈവം
എന്നെ പരിപാലിച്ചു വളർത്തും(2)
ആനന്ദ തെളിനീർ ചോലയിൽ
അനുദിനം വഴി നടത്തും(2)
Verse 2നീയല്ലോ നല്ല ഇടയൻ
വഴികാട്ടും സ്നേഹിതൻ
ഹോശലേം നായകാ നീ
നിൻ തിരുനാമം പാവനം
Verse 3ദുഃഖമില്ലെൻ പ്രിയ ദൈവം
എന്റെ വിങ്ങുന്ന നെമ്പരം നീക്കും
കണ്ണീരു മായ്ച്ചെന്റെ ഉള്ളിൽ
കാരുണ്യ പൂന്തേൻ നിറയ്ക്കും
Verse 4ഇല്ല നിരശ എൻ ദൈവം എന്നെ
തന്നുള്ളം കൈകളിൽ താങ്ങും
സ്വർഗ്ഗത്തിൻ വാതിൽ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും
Verse 1bhayamethumillente daivam
enne paripaalichu valarthum(2)
aananda thelineer cholayil
anudinam vazhi nadathum(2)
Verse 2neeyallo nalla idayan
vazhikaattum snehithan
hoshalem naayakaa nee
nin thirunaamam paavanam
Verse 3dukhamillen priya daivam
ente vingunna nomparam neekkum
kanneeru maaychente ullil
kaarunya poonthen niraykkum
Verse 4illa nirasha en daivam enne
thannullam kaikalil thaangum
swarggathin vaathil thurakkum
ennum sathyathiloode nayikkum
Download Song