Bhayappadenda naam yeshu karuthum
Verse 1ഭയപ്പടെണ്ട നാം യേശു കരുതും
ശ്വാശ്വത വീട്ടിൽ എത്തും വരെ
ഇല്ല മറ്റാരും ആശ്രയമായി ഈ മരുഭു യാത്രയിൽ(2)
Verse 2ഞാൻ നിന്റെ പൈതൽ നിൻ രക്തത്താൽ
വീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി(2)
യേശു കരുതും കണ്മണിപോൽ
അനുദിനം തൻ പാതയതിൽ(2)
Verse 3യേശു എന്നെ വന്നു ചേർത്തിടുന്ന നാൾ
കണ്ണീർ തുടയ്ക്കും മാറോടണയ്ക്കും (2)
നിത്യതയിൽ ഞാൻ കൂടെ വാഴും
പ്രാപിക്കും ജീവകിരിടം (2)
Verse 4വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
ആശ്വാസദായകൻ യേശു മാത്രമായ് (2)
തൻ ചിറകതിൽ കാത്തുകൊള്ളും
നൽകും സമാധാനവും(2)
Verse 1bhayappadenda naam yeshu karuthum
shvaashvatha veettil eththum vare
illa mataarum aashrayamaayi ie marubhu yathrayil(2)
Verse 2njaan ninte paithal nin rakthathaal
vendeduthu enne nithya rakshaykkaayi(2)
yeshu karuthum kanmanipol
anudinam than paathayathil(2)
Verse 3yeshu enne vannu cherthidunna naal
kanner thudaykkum marodanaykkum(2)
nithyathayil njaan kude vaazhum
prapikkum jeevakiridam(2)
Verse 4van rogathaal njaan valanjidumpol
aashvasa daayakan yeshu maathramaay(2)
than chirakathil kathukollum
nalkum samaadhanavum(2)
Download Song