Bhayappedenda thellum bhramikkayum
Verse 1ഭയപ്പെടേണ്ട തെല്ലും ഭ്രമിക്കയും വേണ്ട
യേശു എന്നും കൂടെയുണ്ടല്ലോ
ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളവും
നമ്മെ തന്റെ ചിറകിൻ കീഴിലായി മറച്ചുകൊള്ളും
Verse 2Cho:
തന്റെ വിശ്വസ്തസ്ഥ പരിചയും പലകയും
തന്റെ തൂവലുകളിൽ മറച്ചിടും
വീണു പോകുവാൻ സമ്മതിക്കില്ല
ശാശ്വത ഭുജത്തിലെന്നും താങ്ങിടും
Verse 3അനർത്ഥങ്ങൾ ഏറിവന്നാലും
തൻ കരുണയെന്നിൽ ദീർഘമാക്കിടും
കർത്താവേ നിൻ കോപം ക്ഷണനേരം മാത്രം
വൈരിയെൻമേൽ ജയമെടുപ്പാൻ ഇടവരുത്തരുതേ
Verse 4:
വചനമെന്ന വാളെടുത്തിടാം രക്ഷയാം
ശിരസ്ത്രമണിഞ്ഞിടാം വിശ്വാസത്തിൻ
പരിച സത്യമരക്കു കെട്ടാം സമാധാന
സുവിശേഷ കൊടിയുയർത്തിടാം
Verse 1bhayappedenda thellum bhramikkayum venda
yeshu ennum koode undallo
ie aapatthukal ozhinjnju pokuvolavum
namme thante chirakin keezhilaayi maracchukollum
Verse 2Cho:
thante vishvasthasthha parichayum palakayum
thante thoovalukalil maracchidum
veenu pokuvaan sammathikkilla
shashvatha bhujatthilennum thaangidum
Verse 3anartthhngal erivannaalum
than karunayennil deerghamaakkidum
kartthaave nin kopam kshananeram maathram
vairiyen mel jayameduppaan idavaruttharuthe;-
Verse 4vachanamenna vaaledutthidaam rakshayaam
shirasthram aninjnjidaam vishvaasatthin
paricha sathyamarakku kettaam samaadhaana
suvishesha kodiyuyartthidaam;-
Download Song