Bhuvaasikale yehovakarpiduvin santhoshathode
Verse 1ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ(2)
സന്തോഷത്തോടെ സ്തുതി പാടുവിൻ
സംഗീതത്തോടെ വന്നു കൂടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്
Verse 2യഹോവ തന്നെ ദൈവമെന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ(2)
അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ
അവനെ വാഴ്ത്തീടുവിൻ(2) ഭൂവാ...
Verse 3യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ(2)
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചീടുവിൻ(2) ഭൂവാ...
Verse 1bhoovaasikale yahovaykkaarppiduvin (2)
santhoshatthode sthuthi paaduvin
samgeethatthode vannu kooduvin
avan nallavanallo daya ennumullath
avan vallabhanallo sthuthi ennumullath
Verse 2yahova thanne daivamennarivin
avan namme menanjnjuvallo (2)
avan namukkullavan naam avanullavar
avane vaazhttheeduvin (2);- bhoovaa...
Verse 3yahova thanne vishvasthan ennarivin
avan namme viduvicchallo (2)
avan nalla edayan thante aadukal naam
avane sthuthiccheeduvin (2);- bhoovaa...
Download Song