Bhuvasikal sarvarume santhoshamulla
Verse 1ഭൂവാസികൾ സർവ്വരുമേ
സന്തോഷമുള്ള സ്വരത്തെ
കർത്താവിന്നുയർത്തീടുവിൻ
ആനന്ദത്തോടെ വന്ദിപ്പിൻ
Verse 2യഹോവാ ദൈവം എന്നുമേ
നാം അല്ല അവൻ മാത്രമേ
നമ്മെ നിർമ്മിച്ചു പാലിച്ചു
തൻ ജനമായ് വീണ്ടെടുത്തു
Verse 3തൻ ആലയേ പ്രവേശിപ്പിൻ
ആനന്ദത്തോടെ സ്തുതിപ്പിൻ
സങ്കീർത്തനങ്ങൾ പാടുവിൻ
സന്തോഷത്തോടെ ഇരിപ്പിൻ
Verse 4തൻ സ്നേഹം നിത്യമുള്ളത്
തൻ കൃപസ്ഥിരമുള്ളത്
തൻ വാഗ്ദത്തങ്ങൾ ഒക്കെയും
എപ്പോഴും താൻ നിവർത്തിക്കും
Verse 1Bhuvasikal sarvvarume
santhoshamulla svaratte
karthavinnuyarthiduvin
aanandathode vandippin
Verse 2yahova daivam ennume
naam alla avan mathrame
nam'me nirm'michu palichu
than janamay vendeduthu
Verse 3than aalaye praveshippin
aanandathode sthuthippin
sangkerthananangkal paduvin
santhoshathode irippin
Verse 4than sneham nihtyamullathe
than krupa sthiramullahe
than vagdathangkal okkeyum
eppozhm than nivarthikkum
Download Song