Verse 1ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു
നീയെത്ര സുന്ദരൻ എൻ യഹോവേ
Verse 2നക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്
പ്രഘോഷിച്ചീടുന്നു നിൻ മഹത്വം
ഈ ലോക മേഹത്തിലുൻമൂലമാകാതെ
മാർവ്വോടു ചേർക്കെന്നെ ആത്മ നാഥാ ചന്ദ്രിക...
Verse 3നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹം
നിത്യത തന്നിലും കൂടെയുണ്ട് (2)
നിർമല നാഥാ നിൻ ആലയിൽ ചേർക്കുക
ഏഴയാം എന്നെയും കൈ വിടാതെ ചന്ദ്രിക...
Verse 4ജൽപനം ചെയ്യുന്ന എന്നുടെ നാവിന്
ചൊരിയുക നിന്നുടെ ആത്മമാരി
മാറിടട്ടെ എന്നും നിന്നോടു ചേരുവാൻ
വേറിട്ട ജീവിത പാതയിൽ ചന്ദ്രിക...
Verse 1chandrika kaanthiyil nin mukham kaanunnu
neeyethra sundaran en yahove
Verse 2nakshathra jaalngal nishpakshamaay ninne
praghoshiccheedunnu nin mahathvam
ie loka mehatthilunamoolamaakaathe
maaravvodu cherkkenne aathma nathhaa;- chandrika...
Verse 3nithyam sthuthikkunnu nithyamaam nin sneham
nithyatha thannilum koodeyunde (2)
nirmala nathhaa nin aalayil cherkkuka
ezhayaam enneyum kai vidaathe;- chandrika...
Verse 4jalpanam cheyyunna ennude naavine
choriyuka ninnude aathmamaari
maaridtte ennum ninnodu cheruvaan
veritta jeevitha paathayil;- chandrika...
Download Song