Changile chorakonde avan enneyum
Verse 1ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു
Verse 2നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
കണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ
Verse 3ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തു
Verse 4ഈവിധം നന്മ ചെയ്ത എന്റെകാരുണ്യരക്ഷകനെ
തങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നു
Verse 5കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്
സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകി
Verse 6തങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നു
പൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ
Verse 1changkile chorakondu avanenneyum veendeduthu
changkodanachavane ninnil njaan charidunnu
Verse 2nadengum nanma cheyyan chutti nadannavane
kannil dayavillathe dustaradichuvallo;-
Verse 3kshenichu krushil ninnum-dahichu vellam kenu
kannil-dayavillathe kaippu’kadi koduthu;-
Verse 4ieevidham nanma cheytha- ente karunya rakshakane
thankame ninne kanman- vanchayal kathidunnu;-
Verse 5karvariyil chinthiya rakthathin phalamayi
sadhuvaya enikku-danamy raksha nalki;-
Verse 6thankamam ponpirave-shanka kudathe vannu
ponchiraku virikka - aashvasam njaan prapikkan;-
Download Song