Verse 1ചറ പറ പറ പെയ്യുന്ന
പെരുമഴയുടെ കാലത്ത്
നോഹയെന്നൊരു വലിയപ്പച്ചൻ
പെട്ടകമത് ഉണ്ടാക്കി (2)
Verse 2ആട് മാട് കഴുത കുതിര പറവ
പിന്നെ മനുഷ്യരും (2)
ഇവയെല്ലാം ഒത്തു ചേർന്നു
പെട്ടകത്തിൽ യാത്രയായി (2)
Verse 3ജിന്‍ ജിന്ക്കന ജിങ്കാന (2)
ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാ
Verse 4ദൈവം പറഞ്ഞത് കേട്ടപ്പോള്‍
പെട്ടകമത് ഉറച്ചേ (2)
ബാക്കിയുള്ള ജനം അയ്യോ
വെള്ളത്തിലായേ (2)
Verse 5ദൈവത്തിൻ വാക്കു നീഅനുസരിച്ചാൽ
നിൻ ജീവിതം ധന്യമായി തീർന്നീടുമേ
Verse 6ജിന്‍ ജിന്ക്കന ജിങ്കാന (2)
ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാ
Verse 1Chara para para peyyunna
Perumazhayude kalathu
Nohayennoru valiyappachan
Pettakamathu Undakki (2)
Verse 2Adu madu kazhutha kuthira parava
Pinnai manushyarum (2)
Ivayellam othuchernnu
Pettakathil Yathrayai (2)
Verse 3Jinu Jinukkana Jinkana (2)
Jinkana Jinkana Jinka Jinka
Verse 4Daivam Paranjathu Kettappol
Pettakamathu Urache (2)
Bakkiyulla Janamayyo
Vellathilayi (2)
Verse 5Daivathin Vakku Nee Anusarichal
Nin Jeevitham Dhanyamai Theerneedume
Verse 6Jinu Jinukkana Jinkana (2)
Jinkana Jinkana Jinka Jinka
Download Song