Verse 1ചാരുക മനമെ യേശുവിൽ
അവൻ കൃപ വലുതല്ലോ (2)
രോഗങ്ങളിൽ ദുഃഖങ്ങളിൽ
അവൻ കരുണ വലുതല്ലോ (2)
Verse 2മാറാതെ ദുഃഖങ്ങൾ ഏറിടുമ്പോൾ
ചാരുവാൻ ഇടമില്ലാതലയുമ്പോൾ (2)
ചാരുക മനമെ ഈശനിൽ നീ
അവൻ കരുണ വലുതല്ലോ (2) ചാരുക...
Verse 3ഈശാനമൂലൻ അടിച്ചുയർന്നു
ജീവിത പടകുതകരുമ്പോൾ (2)
കരം പിടിച്ചു കരയ്ക്കണൈക്കും
അവൻ കരുണ വലുതല്ലോ (2) ചാരുക...
Verse 1chaaruka maname yeshuvil
avan kripa valuthallo (2)
rogangalil dukhangalil
avan karuna valuthallo (2)
Verse 2maaraathe dukhangal eridumpol
chaaruvaan idamillaathalayumpol (2)
chaaruka maname ieshanil nee
avan karuna valuthallo (2);- chaaruk...
Verse 3ieshaana moolan adicchuyarnnu
jeevitha padaku thakarumpol (2)
karam pidicchu karaykkanaikkum
avan karuna valuthallo (2);- chaaruk...
Download Song