Chernnidum njaan bhagyamaam seeyon
Verse 1ചേർന്നിടും ഞാൻ ഭാഗ്യമാം സീയോൻ പുരിയാം നാടതിൽ
ഹാ! ആനന്ദമാം ജീവിതത്തിൻ ശോഭനം വിലസിടും
Verse 2ജീവിതത്തിൽ എത്രയോ നിരാശയിൻ കരിനിഴൽ
വന്നതെല്ലാം ഞാൻ മറന്നു നിന്നിലായ് വസിക്കുവാൻ
പ്രത്യാശയെ വളർത്തിടും നിൻ സന്നിധൗ നിരന്തരം ചേർന്നി...
Verse 3നിൻമുഖത്തു നിന്നു തുകും മന്ദഹാസമെന്നുമെൻ
വ്യാകുലങ്ങൾ തീർത്തിടുമെ ആത്മനാഥാ നിശ്ചയം
എൻ നയനം നിന്നിൽ നിന്നൊരിക്കലും തിരിച്ചിടാ ചേർന്നി...
Verse 4ആ മനോഹര സമയം ആത്മതൃപ്തി എന്നുമേ
ജീവിതത്തിൽ പ്രേമഗാനം എന്നുമേ വിലസിടും
ക്രൂശിലെന്റെ പേർക്കു ജീവനേകിയ എൻ നാഥനേ ചേർന്നി...
Verse 5തൻ വചനമാത്മ ശാന്തി വീശിടുന്ന നാഥനേ
തൻപദങ്ങൾ അംബരത്തിന്നേകിവച്ച പ്രിയനേ
എന്നെ നിന്നിലാക്കിവച്ച സ്നേഹത്തിൻ പൊൻ രാജനേ ചേർന്നി...
Verse 6പിൻപിലുള്ള സർവ്വവും തൻ സ്നേഹത്താൽ മറന്നു
ഞാൻ മുൻപിലുള്ള സ്വർഗ്ഗസന്തോഷത്തെ ഓർത്തു നിത്യവും
ഓടിടുന്നെൻ ഭാഗ്യമാം വിരുതു ലഭ്യമാക്കുവാൻ ചേർന്നി...
Verse 7കഷ്ടതയുപ്രദവം തുടങ്ങിയുള്ള പീഡകൾ
ദിനം തോറുമെൻ ജീവിതത്തെ ക്ലേശിപ്പിക്കുമെങ്കിലും
തളർന്നിടാതെൻ ക്രിസ്ത്യജീവിതം ദിനം തുടർന്നിടും ചേർന്നി...
Verse 1chernnidum njaan bhaagyamaam seeyon puriyaam naadathil
haa! aanandamaam jeevithatthin shobhanam vilasidum
Verse 2jeevithatthil ethrayo niraashayin karinizhal
vannathellaam njaan marannu ninnilaay vasikkuvaan
prathyaashaye valartthidum nin sannidhau nirantharam;- chernni...
Verse 3nin mukhatthu ninnu thukum mandahaasam ennumen
vyaakulngal theertthidume aathma nathhaa nishchayam
en nayanam ninnil ninnorikkalum thiricchidaa;- chernni...
Verse 4aa manohara samayam aathma thripthi ennume
jeevithatthil premagaanam ennume vilasidum
krooshilente perkku jeevanekiya en nathhane;- chernni...
Verse 5than vachan-amaathma shaanthi veeshidunna nathhane
than padngal ambaratthinnekivaccha priyane
enne ninnilaakki vaccha snehatthin pon raajane;- chernni...
Verse 6pinapilulla sarvvavum than snehatthaal marannu
njaan munapilulla swargga santhoshatthe ortthu nithyavum
odidunnen bhaagyamaam viruthu labhyam aakkuvaan;- chernni...
Verse 7kashdathayupradavam thudngiyulla peedakal
dinam thorumen jeevithatthe kleshippikkum engkilum
thalarnnidaathen kristhya jeevitham dinam thudarnnidum;- chernni...
Download Song