Cherum njan nin raajye daivame
Verse 1ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
നിത്യം നിൻ കൂടെ വാഴുവാൻ (2)
തുണച്ചീടുകെന്നെ എൻ നാഥനേ
നിന്റെ രാജ്യം ഒന്നു കാണുവാൻ(2)
Verse 2വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെ
കാത്തിരുന്ന നാൾ ആസന്നമായ് (2)
താതനും നിൻ ഓമന പുത്രനും
ആത്മനോടും കൂടെ ഞാൻ ചേരുമേ (2)
Verse 3ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതും
നിൻ ക്രൂശു ചുമന്നതും (2)
ദൈവമേ നിൻ രാജ്യേ വന്നിടാൻ
നിൻ മുഖം ഒന്നു കാണുവാൻ (2) വാഴും...
Verse 4എൻ മനം ആനന്ദത്താൽ കവിയുന്നു
നിൻ കൂടുള്ള വാസമോർക്കുമ്പോൾ (2)
ദൂതരൊത്തു സീയോനിൽ പാടുവാൻ
നിന്റെ സന്നിധൗ ചേർക്കണേ (2) വാഴും...
Verse 1Cherum njaan nin raajye daivame
Nithyam nin koode vaazhuvaan (2)
Thunacheedukenne en naadhane
Ninte raajyam onnu kaanuvaan (2)
Verse 2Vaazhum njaan nithyam nithyam nin koode
Kaatthirunna naal-aasannamaai (2)
Thaathanum nin omana puthranum
Aathmanodum koode njaan cherume (2)
Verse 3Bhoovil njaan kashttam sahichathum
Nin krooshu chumannathum (2)
Daivame nin raajye vannidaan
Nin mukham onnu kaanuvaan (2) ;- Vaazhum…
Verse 4En manam aanandhatthaal kaviyunnu
Nin koodulla vaasam orkkumbol (2)
Dhootharotthu seeyonil paaduvaan
Ninte sannidhou cherkkane (2);- Vaazhum…
Download Song