Cherumuyirppin prabhatha deham
Verse 1ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ
ഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ
Verse 2ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം
കാഹളം ധ്വനിക്കുവോളം വിശ്രാമം
Verse 3കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!
താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും
Verse 4ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ
തേജസ്സോടുണർന്നു വാഴും തൃപ്തരായ്
Verse 5tune of :On the resurrection morning
Verse 1Cherumuyirppin prabhatha deham dehikal thammil
Khedam rogam mruthyuvilla haa! melil
Verse 2Dehamalpaneram maathram mannilurangidenam
Kaahalam dhwanikkuvolam vishraamam
Verse 3Kallarakalannu nalkum sarvva mruthareyum haa!
Thaathan maathaa makkal veendum chernnidum
Verse 4Dehadehikal chernnonnaay kristhan svantha icchaayayil
Thejassodunarnnu vaazhum thruptharaay
Verse 5tune of :On the resurrection morning
Download Song