Verse 1ചിന്മയരൂപ നമോ നമോസ്തുതേ
തുംഗപ്രതാപാ നമോ
നീതിനിരതാ നിരാമയ രൂപാ
ആശ്രിതർക്കാശ്വസമേ... ത്രിയേകാ
ചിന്മയരൂപ നമോ...
Verse 2ആദിയും നീയേ അന്തവും നീയേ
അഖിലചരാചര കാരണൻ നീയേ
മഹിതല പാലകാ... അനുപമ ദേവാ
ചിന്മയരൂപ നമോ... ത്രിയേകാ
തുംഗപ്രതാപാ നമോ
Verse 3സത്യവും നീയേ ജീവനും നീയേ
പാന്ഥർക്കു നേരായ പാതയും നീയേ
മാറയിൻ നാഥനെ... പാറയിൻ ഉറവേ
സ്നേഹ സ്വരൂപാ നമോ... ത്രിയേകാ
ചിന്മയരൂപ നമോ
Verse 1Chinmayaroopa namo namosthuthe
Thumga’prathaapaa namo
Neethi’nirathaa niraamaya roopaa
Aashritharkkaashvasame… thriyekaa
Chinmayaroopa namo…
Verse 2Aadiyum neeye anthavum neeye
akhilacharaachara kaaranan neeye
mahithala paalakaa... anupama devaa
chinmayaroopa namo… thrriyekaa
Thumga’prathaapaa namo:
Verse 3Sathyavum neeye jeevanum neeye
Paanthharkku neraaya paathayum neeye
Maarrayin nathhane... parayin urrave
Sneha svaroopaa name... thrriyekaa
Chinmayaroopa namo;-
Download Song