Chinthaakulangal vendaa vallabhan
Verse 1ചിന്താകുലങ്ങൾ വേണ്ടാ
വല്ലഭൻ അരികിലുണ്ട്
ഭാരങ്ങൾ ഒന്നും വേണ്ടാ
കരുതുന്ന നാഥനുണ്ട്(2)
Verse 2കഷ്ടത്തിൻ നടുവിൽ തുണയേകിടും
രോഗക്കിടക്കയിൽ വിടുവിച്ചിടും(2)
സാന്ത്വനം ഏകി ശാന്തി നൽകും
ആശ്വാസദായകൻ അരികിലുണ്ട്(2) ചിന്താ...
Verse 3വഴിയിൽ തളരാതെ പാലിച്ചിടും
ചിറകിൻ നിഴലിൽ ശരണം തരും(2)
ദിനവും പുതു മന്ന നൽകി തരും
അത്ഭുതനേശു അരികിലുണ്ട്(2) ചിന്താ...
Verse 4പ്രാർത്ഥനയ്ക്കുത്തരം നൽകുന്നവൻ
ഞെരുക്കത്തിൽ നിലവിളി കേൾക്കുന്നവൻ(2)
കണ്ണുനീർ കാണുമ്പോൾ മനസ്സലിയും
വല്ലഭൻ യേശു അരികിലുണ്ട്(2) ചിന്താ...
Verse 1chinthaakulangal vendaa
vallabhan arikilundu
bhaarangal onnum vendaa
karuthunna naadhanundu (2)
Verse 2kashtattin naduvil thunayaekidum
rogakkidakkayil viduvichidum (2)
saanthvanam aeki shaanthi nalkum
aashwaasadaayakan arikilundu (2);- chinthaa...
Verse 3vazhiyil thalaraathe paalichidum
chirakin nizhalil sharanam tharum (2)
dinavum puthu manna nalki tharum
athbhuthanaeshu arikilundu (2);- chinthaa...
Verse 4praarththanaykkuththaram nalkunnavan
njerukkaththil nilavili kelkkunnavan (2)
kannuneer kaanumbol manassaliyum
vallabhan yeshu arikilundu (2);- chinthaa...
Download Song