Chinthiya chora ozhuki ozhuki
Verse 1ചിന്തിയ ചോര ഒഴുകി ഒഴുകി
എന്റെ ഹൃദയത്തിൻ വാതിലിൽ മുട്ടുന്നു
ജീവനറ്റ എന്റെ ഹൃദയത്തിൻ സാന്ത്വനം
ഏകുവാൻ വഞ്ചിച്ചു
Verse 2തലയോടിട ഗിരിമുകളിൽ
തകർന്നും നുറുങ്ങിയും തീർന്നവൻ
നഗ്നനാം നരന്റെ നഗ്നതമാറ്റാൻ
യാഗമായിതീർന്ന കുഞ്ഞാട്ടിൻ
ചിന്തിയ ചോര...
Verse 3പാപത്തിൻ ഗഹ്വര ജീവിത നടുവിൽ
വഴിയറിയാതെ നിന്നപ്പോൾ
കുരുടാനാമെന്റെ കണ്ണുതുറപ്പാൻ
തിരു മാറിൽ നിന്നൊഴുകിയ
ചിന്തിയ ചോര...
Verse 1chinthiya chora ozhuki ozhuki
ente hridayatthin vaathilil muttunnu
jeevantta ente hridayatthin saanthvanam
ekuvaan vanjchicchu
Verse 2thalayodida girimukalil
thakarnnum nurungiyum theernnavan
nagnanaam narante nagnathamaattaan
yaagamaayitheernna kunjnjaattin
chinthiya chor...
Verse 3paapatthin gahvara jeevitha naduvil
vazhiyariyaathe ninnappol
kurudaanaamente kannuthurappaan
thiru maaril ninnozhukiya
chinthiya chor...
Download Song