Chitham kalangidallo poye varum
Verse 1ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
പോയ് വരും ഞാൻ (2)
Verse 2സത്യമായെന്നിലും നിത്യപിതാവിലും
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ
Verse 3എൻപിതാവിൻ ഗൃഹേ ഇൻപമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാലിനി
Verse 4പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ
Verse 5സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ
Verse 6എൻപിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ
Verse 7എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും
Verse 8നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും
Verse 9നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ
Verse 10നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ
Verse 1Chitham kalangidallo-poye varum njaan
Poye varum njaan poye varum njaan
Verse 2Sathyamaay-ennilum nithya pithaavilum
Shakthiyaay vishwasippin santhathavum ningal
Verse 3En pithaavin gruhe inpamezhum pala
Sambhrutha bhavanangal-undathinaal-ini
Verse 4Poyidunnen muda vaasam-orukkuvaan
Aagamichaham veendum cherkkuvaan ningale
Verse 5Sathyavum jeevanum maarggavum njaanathre
Nithya-pithaavilekk-ethidunn-enniloode
Verse 6En pithaav-ennilum njaan-avan thannilum
Imbamodithu ninachenpodu vishwasippin
Verse 7Ennude naamithilenthu yaachikkilum
En pithru thejassinnaay njaanathu cheythidum
Verse 8Ningalenne snehikkunnu-vennaal-ente
Mangala-karangalaam-aajnjakal paalikkum
Verse 9Naadhanillaathavaraayi vidaathe njaan
Kevalam-adukkalekk-aagamippen muda
Verse 10Nithyamaay ningalod-othirippaanoru
Sathya-vishudhaatmaave thanniduvenathaal
Download Song