Verse 1ചൊരിയണേ നിൻ ശക്തിയെ
ഇന്നീനാളിൽ എന്റെ മേലെ
പകരണേ സ്വർഗ്ഗീയാഗ്നി
ഇന്നീനാളിൽ എന്റെ ഉള്ളിൽ
നിന്നാത്മാവിനാൽ
Verse 2ശക്തിയും കൃപയും നൽകണേ
ദേശത്തെ നിനക്കായ് നേടിടാൻ
അഭിഷേകമാരിയെ പകരണേ
ബലത്തോടെ എഴുന്നേറ്റു ശോഭിപ്പാൻ
Verse 3പെന്തക്കോസ്തിൻ നാളിൽ ചെയ്തുപോലെ
അഗ്നിയിൻ നാവുകൾ പൊഴിച്ചിടെന്നിൽ
അപ്പോസ്തലർ നാളിൽ എന്നതു പോൽ
ഇന്നും ചെയ്ക ഞങ്ങളിൽ ചൊരിയണേ...
Verse 4സർവ്വജനത്തിൻമേലും പകരുംമെന്നാ
വാഗ്ദത്ത നിവൃത്തിയെ നിറവേറ്റണേ
ആത്മ നദിയിൽ നീന്തി തുടിച്ചിടുവാൻ
നദിയായ് ഒഴുകിടണേ ചൊരിയണേ...
Verse 1choriyane nin shakthiye
inneenalil ente mele
pakarane swarggeyaagani
innenalil ente ullil
ninnaathmaavinaal
Verse 2shakthiyum krupayum nalkane
deshathe ninakkaay nedidaan
abhishekamariye pakarane
balathode ezhunnettu shobhippaan
Verse 3penthakkosthin nalil cheythupole
agniyin navukal pozhichidennil
apposthalar naalil ennathupol
innum cheyka njangalil;- choriyane…
Verse 4sarvvajanathinmelum pakarumenna
vagdatha nivrthiye niravettane
aathmanadiyil neenthi thudichiduvan
nadiyaya ozhukidane;- choriyane…
Download Song